കോട്ടയം ഭദ്രസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് (72) കാലം ചെയ്തു.

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് (72) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ഏഴരയ്ക്കായിരുന്നു അന്തരിച്ചത്.

Filed in: Vakathanam Church
© 2019 St. John's Orthodox Syrian Church. All rights reserved. .