സൺഡേ സ്കൂളിന്റെ പുതിയ വർഷത്തെ ക്ലാസ്സുകൾ ആരംഭിച്ചു

ജനുവരി 13 ന് വി.കുർബ്ബാനയ്ക്ക് ശേഷം സെന്റ് ജോൺസ് സൺഡേ സ്കൂളിന്റെ പുതിയ വർഷത്തെ ക്ലാസ്സുകൾ ആരംഭിച്ചു. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ക്രമമായി സണ്ടേസ്കൂളിൽ വിടുന്നതിൽ ശ്രദ്ധിക്കണം. സൺഡേ സ്കൂൾ പുതിയവർഷത്തെ എല്ലാ പ്രവർത്തനങ്ങൾക്കും വൈദികരുടേയം, ട്രസ്റ്റി, സെക്രട്ടറി, ഭരണ സമിതി, ആത്മീയ പ്രസ്ഥാനങ്ങൾ, മാതാപിതാക്കൾ ,മറ്റെല്ലാ അഭ്യുദയകാംക്ഷികളുടെയും നല്ല സഹായ സഹകരണം പ്രതിക്ഷിക്കുന്നു.

Filed in: Vakathanam Church
© 2019 St. John's Orthodox Syrian Church. All rights reserved. .