MGOCSM കോട്ടയം ഭദ്രാസനത്തിന്‍റെ ഒഫിഷ്യൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

MGOCSM കോട്ടയം ഭദ്രാസനത്തിന്റെ ഒഫിഷ്യൽ വെബ്സൈറ്റിന്റെ (www.mgocsmkottayam.org)ഉദ്ഘാടനം അഭി. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനി കോട്ടയം പാമ്പാടി ദയറായിൽ വെച്ചു നിർവ്വഹിച്ചു.

Filed in: Vakathanam Church
© 2019 St. John's Orthodox Syrian Church. All rights reserved. .