കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് വികാരി ജയ് സഖറിയ അച്ചൻ കൊടിയേറ്റുന്നു

വാകത്താനം വലിയ പള്ളിയിൽ കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് വികാരി ജയ് സഖറിയ അച്ചൻ കൊടിയേറ്റുന്നു. സഹവികാരി പ്രതീഷ് മാത്യു അച്ചൻ സമീപം

Filed in: Vakathanam Church
© 2019 St. John's Orthodox Syrian Church. All rights reserved. .