സുവാര്‍ത്താസംഗമം 2019 സമാപന സംഗമം


വാകത്താനം വലിയപള്ളിയിൽ നോബിനോടനുബന്ധിച്ച് നടത്തപ്പെടുന്ന സുവാർത്താസംഗമത്തിന്റെ സമാപന സംഗമം മുൻ പതിവുകൾ പോലെ ഈ വർഷം ഏപ്രിൽ 11ന് ഞാലിയാകുഴി മാർ ബസ്സേലിയോസ് ദയറായിൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ തിരുമേനിയുടെ ഓർമ്മപെരുന്നാൾ ദിനങ്ങളിൽ ഈ സംഗമം നടക്കുന്നു എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. 
ഒരായുഷ്കാലം മുഴുവൻ ദൈവസ്നേഹത്തെ പകർന്നു തരികയും, പ്രാർത്ഥനയെക്കുറിച്ച് പ്രബോധിപ്പിക്കുകയും നമ്മെ ഏറെ കരുതുകയും ചെയ്ത തിരുമേനിയുടെ സന്നിയിൽ ഒത്തുകൂടുന്നതിന് ഏവരേയും ആദരവോടെ ക്ഷണിക്കുന്നു.

Filed in: Vakathanam Church
© 2019 St. John's Orthodox Syrian Church. All rights reserved. .