വാകത്താനം വലിയ പള്ളിയുടെ ഒരു ചരിത്രരേഖ കൂടി

വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ ചരിത്രസത്യങ്ങള്‍ മാംദാന ബുള്ളറ്റിനില്‍ കൂടി സഭാംഗങ്ങള്‍ക്ക് വായിക്കുവാനും പഠിക്കുവാനും സാധിക്കുന്നതില്‍ 85 വയസ്സുകാരനായ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്.

© 2019 St. John's Orthodox Syrian Church. All rights reserved. .